പുഴയൊഴുകും പോല്‍ നിന്‍ ചിരി
നുര പതയും നിന്‍ പൊട്ടിച്ചിരി
ഒഴുകുമോളത്തില്‍ നീട്ടിച്ചിരി
തഴുകുമീ തീരത്തിന്‍ കൂട്ടച്ചിരി
തമ്മില്‍ കണ്ടാല്‍ തീരാമിനി
എന്നില്‍ പടരും കടല്‍ പോല്‍ തീയാം മഴ
ഒന്നു തൊടുകില്‍ കലഹിക്കും പെയ്യാമഴ
വാക്കില്‍ പടരുന്നു ഹൃദയത്തില്‍ നീയാമ്മഴ
Sunday, December 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment